ADVERTISEMENT

ദോഹ ∙ അലി ബിൻ അബ്ദുല്ല ഇന്റർസെക്‌ഷൻ  ഈ മാസം 17 മുതൽ ഭാഗികമായി അടയ്ക്കും. അൽ കൂറ്റ് ഫോർട്ട് ഇന്റർസെക്‌ഷൻ മുതൽ അൽ മിർഖാബ് റൗണ്ട് എബൗട്ട് വരെയുള്ള ഇരുവശങ്ങളിലെയും പാതകളാണ് അടയ്ക്കുന്നത്.

ഗ്രാൻഡ് ഹമദ്, അലി ബിൻ അബ്ദുല്ല സ്ട്രീറ്റുകളുടെ നവീകരണ ജോലികൾക്കായാണുഗതാഗത നിയന്ത്രണം. അലി ബിൻ അബ്ദുല്ല സ്ട്രീറ്റിലേക്കു വരുന്നവർ ഗ്രാൻഡ് ഹമദ് സ്ട്രീറ്റിൽ നിന്നും യു-ടേൺ എടുത്താൽ ഇന്റർസെക്ഷന്റെ മറുവശത്ത് എത്താം. റോഡ് അടയാള ബോർഡുകൾ സ്ഥാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com