ADVERTISEMENT
അബുദാബി ∙ യുഎഇയിൽ കോവിഡ് പോസിറ്റീവ് ആയി 6 പേർ കൂടി മരിച്ചു. മരണസംഖ്യ 723. ഇന്ന് 3362 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 2,39,587. പുതുതായി 2,588 പേർ രോഗമുക്തി നേടി. ആകെ 2,13,149. ചികിത്സയിൽ ഉള്ളത് 25,715 പേർ. ഇന്നലെ 134,768 പേരെ പരിശോധനയ്ക്കു വിധേയമാക്കി.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com