കോവിഡ് നിയമലംഘനം കൂടുതൽ റിയാദിൽ
Mail This Article
×
റിയാദ്∙ സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,746 പേർ കോവിഡ് നിയമം ലംഘിച്ചതായി ആഭ്യന്തര മന്ത്രാലയം. റിയാദിലാണ് ഏറ്റവും കൂടുതൽ പേർ നിയമം ലംഘിച്ചത് 5924.
മക്ക മേഖലയാണ് രണ്ടാം സ്ഥാനത്ത്. കോവിഡ് നിയമം ലംഘിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. മൂക്കിനു താഴെ മാസ്കിട്ടതിന് മലയാളി സാമൂഹിക പ്രവർത്തകർക്കും കഴിഞ്ഞ ദിവസം പിഴ ചുമത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.