ADVERTISEMENT

ദോഹ ∙ ഖത്തറില്‍ 209 പേര്‍ക്ക് കൂടി കോവിഡ്19 പോസിറ്റീവ് സ്ഥിരീകരിച്ചു. 167 പേര്‍ സുഖം പ്രാപിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 3,182 പേര്‍. 209 പേരില്‍ 174 പേര്‍ കമ്യൂണിറ്റികളിലുള്ളവരും 35 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. ആകെ കോവിഡ് മുക്തര്‍ 1,43,261.

ഇതുവരെ 1,46,689 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കോവിഡ് പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 13,06,477 എത്തി. ആകെ മരണം 246.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com