sections
MORE

സൗദിയിൽ 169 പേർക്കുകൂടി കോവിഡ് പോസിറ്റീവ്

saudi-covid-19-2712
SHARE

റിയാദ് ∙ സൗദിയിൽ കോവിഡ് പോസിറ്റീവ് ആയി ആറു പേർ കൂടി മരിച്ചു. മരണസംഖ്യ 6,310. ഇന്ന് 169 പേർക്കു പോസിറ്റീവ് സ്ഥിരീകരിച്ചു. രോഗബാധിതർ 3,64,440. 24 മണിക്കൂറിനിടെ 188 പേർ കൂടി സുഖം പ്രാപിച്ചു. ആകെ 3,56,201. ചികിത്സയിലുള്ള 1,929 പേരിൽ 302 പേരുടെ നില ഗുരുതരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA