ADVERTISEMENT

അജ്മാൻ ∙ വെയർഹൗസിൽ നിന്ന് 65,000 ദിർഹം  മോഷ്ടിച്ച കേസിൽ 5 ഏഷ്യക്കാർക്ക് ഒരു വർഷം തടവ്. ശിക്ഷ പൂർത്തിയാക്കിയാൽ ഇവരെ നാടുകടത്തും. വലിയ തോതിൽ സിഗരറ്റും എനർജി ഡ്രിങ്കും ഇവർ മോഷ്ടിച്ചിരുന്നു. 

നിരീക്ഷണ ക്യാമറകൾ തകർത്തശേഷമായിരുന്നു കവർച്ച. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com