ADVERTISEMENT

അബുദാബി∙ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ക്രിസ്മസ്, പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ വെർച്വൽ മത്സര വിജയികൾക്കുള്ള സമ്മാനം വീടുകളിൽ എത്തികൈമാറി. 

അസോസിയേഷൻ പ്രസിഡന്റ് നസീർ പെരുമ്പാവൂർ, സെക്രട്ടറി സജോ ജോസഫ്, ലേഡീസ് കൺവീനർ അപർണ സന്തോഷ്‌ എന്നിവർ നേതൃത്വത്തിലാണ് വീടുകളിൽ എത്തിച്ചത്. അംഗങ്ങളുടെ നാട്ടിലും ഇവിടെയുമുള്ള കുട്ടികൾ പങ്കെടുത്തിരുന്നു.  നിർമാതാവ് ദിനേശ് പണിക്കർ ആഘോഷ പരിപാടി ഉദ്ഘാ.ടനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com