ഖത്തര്‍ ഹാന്‍ഡ്ബോള്‍ ടീം ഇന്ന് ഈജിപ്തിലേക്ക്
Mail This Article
×
ദോഹ∙പുരുഷന്മാരുടെ ലോക ഹാൻഡ്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ഖത്തർ ടീം ഇന്ന് ഈജിപ്തിലേക്ക് തിരിക്കും.20 കളിക്കാരാണ് ടീമിലുള്ളത്. ഗ്രൂപ്പ് സിയിൽ ക്രൊയേഷ്യ, ജപ്പാൻ, അംഗോള എന്നിവർക്കൊപ്പമാണ് ഖത്തർ.
നാളെ അംഗോളയുമായും ഞായറാഴ്ച ജപ്പാനുമായും ചൊവ്വാഴ്ച ക്രൊയേഷ്യയുമായാണ് ഖത്തറിന്റെ മത്സരം. ഈ മാസം 31 വരെയാണ് ചാംപ്യൻഷിപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.