യാത്രയയപ്പ്
Mail This Article
×
കുവൈത്ത് സിറ്റി ∙നാട്ടിലേക്കു സ്ഥിര താമസത്തിനു പോകുന്ന ഗിരീഷ്ബാബു കോവിലേരിക്ക് കോഴിക്കോട് ജില്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി. ടി.വി അസ്ലം, കെ.വി, ഷാജി,ഷെരീഫ് താമരശ്ശേരി, ഇന്ദിര രാധാകൃഷ്ണൻ, ശ്രീനിവാസൻ. ഇ.പി, ശിവദാസ് പിലാക്കാട്ട്, വാരിജാക്ഷൻ, പ്രഭീഷ്, അനിൽ കുമാർ, രാധാകൃഷ്ണൻ, മജീദ്, ഹനീഫ്, ജീവ ജയേഷ്, പി.വി.വിനീഷ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.