sections
MORE

ഒമാനിൽ മാളുകളിലെ പ്രാർഥനാ മുറികള്‍ തുറക്കാന്‍ അനുമതി

SHARE

മസ്‌കത്ത് ∙ മാളുകളിലെയും മറ്റു വാണിജ്യ കേന്ദ്രങ്ങളിലെയും പ്രാർഥനാ മുറികള്‍ തുറക്കാന്‍ മസ്‌കത്ത് നഗരസഭയുടെ അനുമതി. ശീഷ കഫെകൾ തുറക്കാനും അധികൃതര്‍ അനുമതി നല്‍കി.

250ല്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാവുന്ന വിവാഹ ഹാളുകളില്‍ 50 ശതമാനം വരെ ആളുകള്‍ക്ക് പങ്കെടുക്കാം. വാണിജ്യ കേന്ദ്രങ്ങളിലെ പ്രാർഥനാ ഹാളുകളില്‍ സംഘം ചേര്‍ന്നുള്ള പ്രാർഥന പാടില്ല.

ശീഷ കേന്ദ്രങ്ങള്‍ക്ക് ഞായറാഴ്ച മുതലാണ് പ്രവര്‍ത്തനാനുമതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA