മനാമ∙ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിനർഹനായ കെ. ജി. ബാബുരാജിനെ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ആദരിച്ചു. ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ ജയകുമാർ ശ്രീധരൻ, വൈസ് ചെയർമാൻ പവിത്രൻ പൂക്കോട്ടി, ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ, മെംബർഷിപ്പ് സെക്രട്ടറി ജീമോൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ കെ. ജി. ബാബുരാജിന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിച്ചതിനോടൊപ്പം കൂടുതൽ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി എത്തട്ടെ എന്ന് ആശംസിച്ചു
കെ. ജി. ബാബുരാജിനെ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ആദരിച്ചു

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.