ADVERTISEMENT
അബുദാബി∙ പയ്യന്നൂർ സൗഹൃദവേദി അബുദാബി ഏർപ്പെടുത്തിയ 2020ലെ പിഎസ്‌വി അച്ചീവ്‌മെന്റ്  അവാർഡ് കീർത്തി ഉമേശനു സമ്മാനിച്ചു. പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടുന്ന അംഗങ്ങളുടെ മക്കൾക്കാണ് പുരസ്കാരം. 5000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന അവാർഡ് പ്രസിഡന്റ് ദിനേശ് ബാബു, ജനറൽ സെക്രട്ടറി  കെ.കെ ശ്രീവത്സൻ എന്നിവർ ചേർന്നു കുട്ടിയുടെ വീട്ടിലെത്തി സമ്മാനിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com