ADVERTISEMENT

ദുബായ്  ∙ ഒാസ്ട്രേലിയയിലെ 3 നഗരങ്ങളിലേക്ക് എമിറേറ്റ്സ് എയർലൈൻസ് ഇന്നു സർവീസ് പുനരാരംഭിക്കുന്നു.

സിഡ്നിയിലേക്ക് ഇന്നും മെൽബണിലേക്ക് നാളെയും ബ്രിസ്ബേനിലേക്ക് 28നുമാണ് സർവീസ്. ഒാസ്ട്രേലിയയിലെ എല്ലാ മേഖലകളിലേക്കും ചരക്ക് വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com