ADVERTISEMENT

അബുദാബി∙ ക്ലൈമ്പ് അബുദാബിയിൽ സാഹസിക വിനോദ പരിശീലന കോഴ്സ് ആരംഭിക്കുന്നു. സ്കൈ ഡൈവിങ്, ക്ലൈമ്പിങ് കോഴ്സുകളിൽ കുട്ടികൾക്കും മുതിർന്നവർക്കും ചേരാം.

കുട്ടികൾക്ക് ചൊവ്വ വൈകിട്ട് ആറിനും ശനി ഉച്ചയ്ക്ക് 1.30നുമാണ് ക്ലാസ്സുകൾ. 14 വയസ്സിനു മുകളിലുള്ളവർക്കു വ്യാഴം വൈകിട്ട് നാലും വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നിനുമാണ് പരിശീലനം.

3 മാസമാണ് പരിശീലന കാലാവധി. വിവരങ്ങൾക്ക് https://www.clymbabudhabi.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com