ADVERTISEMENT
അജ്മാൻ ∙ എമിറേറ്റിൽ വൈദ്യുതി-ജല വിതരണ ശൃംഖല വിപുലമാക്കാൻ 6.9 കോടി ദിർഹത്തിന്റെ പദ്ധതിയുമായി ഫെഡറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഫേവ). ഈ വർഷം ആദ്യ പകുതിയോടെ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. അൽ നുഐമിയയിൽ പഴയ ജലവിതരണ ലൈനുകൾ മാറ്റിസ്ഥാപിക്കാനുള്ള പദ്ധതിയുടെ 90% പൂർത്തിയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com