ADVERTISEMENT

ദുബായ്∙ സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ദുബായ് പൊലീസിന്‍റെ പുതിയ മുന്നറിയിപ്പ്. കുറ്റക്കാർക്ക് 2 കോടിയോളം രൂപ(10 ലക്ഷം ദിർഹം) വരെ പിഴയും തടവുമാണ് ശിക്ഷ. രണ്ടര ലക്ഷം ദിർഹം മുതലാണ് പിഴ ചുമത്തുക.  ഏഴു വർഷം വരെ തടവും നൽകും.

മതപരമായ മുദ്രകൾ, ഇസലാം സംബന്ധമായ ചിത്രങ്ങൾ, ആചാരങ്ങൾ സംബന്ധിച്ച കാര്യങ്ങൾ എന്നിവ പോസ്റ്റ് ചെയ്താൽ ശിക്ഷ ലഭിക്കും. അപകീർത്തികരമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുതെന്നു ആവർത്തിച്ച് നിർദേശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com