ADVERTISEMENT
ദുബായ്∙ ദുബായ് കെഎംസിസിയിൽ  ഇന്ത്യൻ റിപ്പബ്ലിക് ദിനമാഘോഷിച്ചു.ആക്ടിങ് പ്രസിഡൻ്റ് ഹുസൈനാർ ഹാജി എടച്ചാക്കൈപതാക ഉയർത്തി. ആക്ടിങ് ജനറൽ സെക്രട്ടറിമാരായ ഹംസ തൊട്ടിയിൽ ഫാറൂഖ് , വൈസ് പ്രസിഡൻ്റ്  റഈസ് തലശ്ശേരി,സെക്രട്ടറി അഡ്വ.ഇബ്രാഹിം ഖലീൽ എന്നിവർ നേതൃത്വം നൽകി.കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com