ADVERTISEMENT

റിയാദ്∙ സൗദിക്കെതിരെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. റിയാദിലെ ജനവാസ കേന്ദ്രങ്ങൾക്കു നേരെ ശനിയാഴ്ച നടത്തിയ ആക്രമണ ശ്രമം അറബ് സഖ്യസേന തകർത്തിരുന്നു.

ആക്രമണം സൗദിക്കെതിരെ മാത്രമല്ല മേഖലയുടെ സുരക്ഷിതത്വത്തിനും സ്ഥിരതയ്ക്കും എതിരെയുള്ളതായാണെന്ന് യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം പറഞ്ഞു. സൗദിക്ക് പിന്തുണയും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com