സൗജന്യ കോവിഡ് വാക്സീൻ കുത്തിവയ്പ്പ് ഇന്ന്
Mail This Article
×
അബുദാബി ∙ അബുദാബി മലയാളി സമാജവും അബുദാബി ആരോഗ്യമന്താലവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കോവിഡ് വാക്സീൻ കുത്തിവയ്പ്പ് ഇന്ന് (5) ഉച്ചയ്ക്ക് ശേഷം 3 മുതൽ രാത്രി 10 വരെ അബുദാബി മലയാളി സമാജത്തിൽ നടക്കും.
വാക്സീൻ എടുക്കുവാൻ വരുന്നവർ നിർബന്ധമായും എമിറേറ്സ് ഐ ഡി / ഐഡി കോപ്പി കരുതേണ്ടതാണ്. യുഎഇ ഗവൺമെന്റ് നൽകുന്ന വാക്സിനുമായി മുഴുവൻ ആളുകളും സഹകരിക്കണമെന്ന് അബുദാബി മലയാളി സമാജം ഭാരവാഹികൾ അറിയിച്ചു. ഫോൺ: 02 5537600,*050 1893090 ,054 4421814, 0507217406.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.