ADVERTISEMENT
ദോഹ ∙ ദോഹ ബീച്ച് വോളിബോൾ കപ്പിന് അൽ ഗരാഫ സ്പോർട്സ് ക്ലബ്ബിൽ ഇന്നു തുടക്കമാകും. 26 വരെ നീളുന്ന മത്സരത്തിൽ ഖത്തർ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നായി 33 ടീമുകൾ പങ്കെടുക്കും. രാജ്യാന്തര വോളിബോൾ ഫെഡറേഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന മത്സരത്തിന്റെ സംഘാടകർ ദോഹ വോളിബോൾ അസോസിയേഷനാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ബീച്ച് വോളിബോൾ മത്സരങ്ങൾ നടക്കുന്നത്. 22 പ്രാദേശിക, രാജ്യാന്തര റഫറിമാരാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com