ADVERTISEMENT

അബുദാബി ∙ രാജ്യന്തര പ്രതിരോധ, നാവിക പ്രദർശനനഗരിയിലേക്കു 25 വരെ പ്രത്യേക ബസ് സർവീസ് ആരംഭിച്ചു. അൽമിന, സായിദ് സ്പോർട്സ് സിറ്റി എന്നിവിടങ്ങളിൽ നിന്ന് 30, 15 മിനിറ്റ് ഇടവിട്ടാണ് ബസ് ഉണ്ടാവുക. രാവിലെ 8 മുതൽ വൈകിട്ട് 6 വരെ സേവനമുണ്ട്.

പ്രദേശത്തു കൂടുതൽ ടാക്സികളും വിന്യസിച്ചതായി ഗതാഗതവകുപ്പ് അറിയിച്ചു. ടാക്സിയുടെ പിൻസീറ്റിൽ 2 പേർക്കാണ് അനുമതി. ഡ്രൈവർമാർ സമയബന്ധിതമായി ആരോഗ്യപരിശോധന നടത്തിയിരിക്കണമെന്നും നിബന്ധനയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com