ADVERTISEMENT

ദോഹ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ  പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച് കൊണ്ട് ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഓൺലൈൻ കൺവൻഷൻ വെളളിയാഴ്ച തുടങ്ങും.

26ന് വൈകിട്ട് ആറിന് നടക്കുന്ന ഉദ്ഘാടന  പരിപാടിയിൽ പ്രമുഖ യുഡിഎഫ് നേതാക്കൾ പങ്കെടുക്കുമെന്ന് കെഎംസിസി ജില്ലാ കമ്മിറ്റി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com