ADVERTISEMENT

ദുബായ് ∙ ആർടിഎയ്ക്ക്(ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്്പോർട്ട് അതോറിറ്റി) രണ്ടു ഇയർ ഇൻ ഇൻഫ്രാസ്ട്രക്ചർ 2020അവാർഡുകൾ. റെയിൽ അസറ്റ് പെർഫോമൻസിനും ഡേറ്റകളുടെ സമഗ്രതയ്ക്കുമാണു ബെന്റ്ലി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ലഭിച്ചത്.

അറുപത് രാജ്യങ്ങളിൽ നിന്നു 400 എൻട്രികൾ പിന്തള്ളിയാണ് ആർടിഎ ഇതു നേടിയതെന്നും നേട്ടം ആവേശമുണർത്തുന്നതാണെന്നും റയിൽ ഏജൻസി സിഇഒ അബ്ദുൽ മോസെൻ ഇബ്രാഹിം യൂനസ് അറിയിച്ചു.

കോപ്രിഹെൻസീവ്നെസ് ഇൻ എ കൺക്ടട് ഡേറ്റാ എൻവയൺമെന്റ് എന്ന അവാർഡ് ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ നാസ്ദഖ് ടവർ സ്ക്രീനിൽ പ്രദർശിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com