ADVERTISEMENT

അബുദാബി∙ മാർച്ചിൽ നടക്കുന്ന സ്പെഷൽ ഒളിംപിക്സിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ വർധന.

44 സ്കൂളുകളിൽനിന്നുള്ള 375 വിദ്യാർഥികൾ ഇതിനകം റജിസ്റ്റർ ചെയ്തിട്ടുണ്ട്.

8–11 വരെയുള്ളവർ മാർച്ച് 13നും 12 വയസ്സിനു മുകളിലുള്ളവർ 20നുമാണ് പങ്കെടുക്കുക. ഏപ്രിൽ 17നാണ് അവാർഡ് ദാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com