ADVERTISEMENT

റാസൽഖൈമ∙ കഴിഞ്ഞ വർഷം എമിറേറ്റിൽ 25ദശലക്ഷം ദിർഹം വിലമതിക്കുന്ന 1125 കിലോ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി. ലഹരിമരുന്നു കടത്താനുള്ള ശ്രമങ്ങളും വിഫലമാക്കി.

763കിലോ കറുപ്പ് കടത്താനുള്ള ശ്രമം തടയാൻ സാധിച്ചെന്നും ഇതുമായി ബന്ധപ്പെട്ട് മൂന്നു പേർ പിടിയിലായെന്നും ആന്റി നാർക്കോട്ടിക് ഡയറക്ടർ അറിയിച്ചു.

ലഹരിവിമുക്തി നേടിയവർ ജോലി തരപ്പെടുത്തും വരെ നിശ്ചിത തുക നൽകുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com