ADVERTISEMENT

മസ്‌കത്ത്∙ ഒമാനില്‍ 297 പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 139,989 ആയി ഉയര്‍ന്നു. രണ്ട് കൊവിഡ് രോഗികള്‍ കൂടി മരണപ്പെട്ടതോടെ കോവിഡ് ബാധിച്ച് മരിച്ചവര്‍ 1557 ആയി. 295 പേരാണ് കോവിഡ് മുക്തി നേടിയത്. 

 

രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 131,143 ആയി.

24 മണിക്കൂറിനിടെ 35 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 182 കോവിഡ് രോഗികള്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 64 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com