ADVERTISEMENT
മസ്‌കത്ത്∙ മസ്‌കത്ത് ഇന്ത്യൻ എംബസി ഓപൺ ഹൗസ് 26 വെള്ളിയാഴ്ച നടക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ടെലികോൺഫറൻസ് വഴിയാണ് ഓപൺ ഹൗസ്. വെള്ളിയാഴ്ച ഉച്ചക്ക് 2.00 മുതൽ 3.30 വരെ 24695981 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യൻ സ്ഥാനപതി മുനു മഹാവർ ഓപൺ ഹൗസിൽ സംബന്ധിക്കുമെന്നും എംബസി അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com