അബുദാബി ∙ യുഎഇയിൽ കോവിഡ് ബാധിതരായ 5 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 3005 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതായും 3515 പേർ രോഗമുക്തി നേടിയതായും വ്യക്തമാക്കി. ഇതോടെ ആകെ രോഗബാധിതർ: 3,75,535 ആയി. രോഗമുക്തി നേടിയവർ ആകെ: 3,66,567. മലയാളികളടക്കം മരിച്ചവരുടെ എണ്ണം: 1,145. ചികിത്സയിൽ ഉള്ളത് 7,832 പേർ.
യുഎഇയിൽ കോവിഡ് ബാധിച്ച് 5 പേർ കൂടി മരിച്ചു

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.