ഹൃദയാഘാതം; കൊല്ലം സ്വദേശി മക്കയിൽ മരിച്ചു
Mail This Article
×
മക്ക∙ കൊല്ലം അയത്തിൽ സ്വദേശി കാട്ടുംപുറത്ത് മുഹമ്മദ് അഷ്റഫ് (55) മക്കയിൽ ഹൃദയാഘാതംമൂലം മരിച്ചു.
സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായ അഷ്റഫ് ജോലി അവസാനിപ്പിച്ചു അടുത്ത മാസം നാട്ടിലേക്കു പോകാനിരിക്കെയാണ് അന്ത്യം. ഭാര്യ: സഫിയത്ത്. മക്കൾ: സെയ്താലി, ഷഹാർ. കബറടക്കം മക്കയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.