റിയാദ്∙ സൗദിയിൽ ജീവനക്കാരിലും പ്രാർഥനയ്ക്ക് എത്തിയവരിലും കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 3 പള്ളികൾ കൂടി താൽക്കാലികമായി അടച്ചു.
2 ആഴ്ചയ്ക്കിടെ 108 പള്ളികൾ അടച്ചെങ്കിലും ഇതിൽ 98 എണ്ണം അണുവിമുക്തമാക്കിയ ശേഷം തുറന്നു.