ADVERTISEMENT

കുവൈത്ത് സിറ്റി∙ 45 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന ഇന്ത്യൻ ബിസിനസ് കൗൺസിൽ ചെയർമാൻ ആനന്ദ് കപാഡിയയ്ക്ക് ഇന്ത്യൻ എംബസിയും കുവൈത്തിലെ പ്രവാസി സംഘടനകളും സംയുക്ത യാത്രയയപ്പ് നൽകി.

ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്, കൈസർ ടി. ഷക്കീർ, കെ.പി.സുരേഷ്, ഡോ.അമീർ അഹമ്മദ്, ചൈതാലി ബി റോയി തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com