ADVERTISEMENT

മസ്‌കത്ത്∙ പത്ത് രാഷ്ട്രങ്ങളില്‍ നിന്നുള്ളവർക്കു പ്രവേശന വിലക്കേര്‍പ്പെടുത്തി ഒമാന്‍ സുപ്രീം കമ്മിറ്റി. സുഡാന്‍, ലബനന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, നൈജീരിയ, ജനീവ, ഘാന, താന്‍സാനിയ, എത്യേപ്യ, സിയറ ലിയോണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഇന്നലെ അര്‍ധരാത്രി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നു. 15 ദിവസത്തേക്കാണ് വിലക്ക്.

 

വിലക്കേര്‍പ്പെടുത്തിയ രാഷ്ട്രങ്ങളില്‍ കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ യാത്ര ചെയ്തവര്‍ക്കും ഒമാനില്‍ പ്രവേശന വിലക്ക് ബാധകമാണ്. അതേസമയം, ഈ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഒമാനി പൗരന്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യ ജീവനക്കാര്‍, ഇവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കു വിലക്ക് ബാധകമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com