ADVERTISEMENT

അബുദാബി ∙ അറ്റകുറ്റപ്പണിയുടെ ഭാഗമായി അബുദാബിയിലെ മൂന്ന് പ്രധാന റോഡുകൾ ഭാഗികമായി അടയ്ക്കുന്നു. ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിന്റെ (ഇ11) വലതുവശത്തെ 2 ലെയ്നുകൾ വ്യാഴം ഉച്ചയ്ക്ക് ഒരു മണി മുതൽ 11ന് പുലർച്ചെ അഞ്ചു വരെ അടച്ചിടും. 

എമിറേറ്റ്സ് റോഡ് (ഇ20) വ്യാഴം മുതൽ ശനിയാഴ്ച വരെ ഇടതുവശത്തെ 2 ലെയ്നുകൾ അടയ്ക്കും. ഷെയ്ഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റിൽ മക്താ ഭാഗത്തേക്കുള്ള റോഡിലെ വലതുവശത്തെ 2 ലെയ്നുകളാണ് അടയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com