ADVERTISEMENT

ദോഹ ∙ ഖത്തറില്‍ പ്രതിദിന കോവിഡ് മരണസംഖ്യ ഉയരുന്നു. 24 മണിക്കൂറിനിടെ എട്ട് മരണം. 940 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 527 പേര്‍ സുഖം പ്രാപിച്ചു.

39, 44, 45, 52, 53, 73, 82, 86 വയസ്സുകാരാണ് മരിച്ചത്. ഇതോടെ മരണ നിരക്ക് 320 ആയി ഉയര്‍ന്നു. 18,401 പേരാണ് നിലവില്‍ കോവിഡ് പോസിറ്റീവുകാര്‍. 229 പേര്‍ കൂടി പ്രവേശിച്ചതോടെ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 1,687. തീവ്ര പരിചരണ വിഭാഗത്തില്‍ 431 പേരാണുളളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com