sections
MORE

സാമ്പത്തിക ബോധവൽകരണ വെബിനാർ

FinRich
SHARE

റിയാദ് ∙ പ്രവാസി സമൂഹത്തിന് സാമ്പത്തിക അവബോധം നൽകുന്നതിന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സാമ്പത്തിക വെബിനാർ ‘ഫിൻറിച്-21’ ഏപ്രിൽ ഒൻപതിന് സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. കേരള ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് മുഖ്യാതിഥി ആയിരിക്കും. സാമ്പത്തിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA