ADVERTISEMENT

ദോഹ∙ ഈ വർഷം ഇതുവരെ നീക്കിയത് വിവിധ കാരണങ്ങളാൽ പൊതുനിരത്തുകളിൽ ഉപേക്ഷിക്കപ്പെട്ട 2,500 വാഹനങ്ങൾ.

നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ വാഹനനീക്കൽ സംയുക്ത കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വിവിധ നഗരസഭകളിൽ നിന്നാണ് ഇത്രയധികം വാഹനങ്ങൾ നീക്കിയത്. അൽ റയാൻ നഗരസഭയിൽ കഴിഞ്ഞ ദിവസം വാഹന നീക്കൽ ക്യാംപെയ്ൻ തുടങ്ങി. പൊതുശുചിത്വം ഉറപ്പാക്കാനും രാജ്യത്തിന്റെ സൗന്ദര്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് വാഹന നീക്കൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com