ADVERTISEMENT

കുവൈത്ത് സിറ്റി∙ 60 തികഞ്ഞവരും ബിരുദം ഇല്ലാത്തവരുമായ വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ നീക്കം. അത് സംബന്ധിച്ച് 2 ആഴ്ചയ്ക്കകം തീരുമാനം ഉണ്ടാകും.

ഈ വിഭാഗത്തിൽ‌പ്പെട്ടവർക്ക് ജനുവരി ഒന്നുമുതൽ  ഇഖാമ പുതുക്കി നൽകുന്നില്ല. കുവൈത്തിൽ തുടരാൻ ആഗ്രഹിക്കുന്നവർ കുടുംബ വീസയിലേക്കോ സ്വയം സ്പോൺസർ വീസയിലേക്കോ മാറ്റുകയാണ്.

എന്നാൽ നിബന്ധനകൾക്ക് വിധേയമായി ഇഖാമ പുതുക്കി നൽകുന്നതാണ്  ഇപ്പോൾ പരിഗണിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com