പത്തനംതിട്ട സ്വദേശി ദുബായിൽ അന്തരിച്ചു
Mail This Article
×
ദുബായ് ∙ പത്തനംതിട്ട അടൂർ കണ്ണംകോട് പേരേത്ത് വീട്ടിൽ നാസർ (57) ദുബായിൽ അന്തരിച്ചു. മകളുടെയടുത്ത് സന്ദർശക വീസയിൽ വന്നതായിരുന്നു.
പിതാവ്: പരേതനായ സലീം. മാതാവ്: ബീവി ജാൻ. ഭാര്യ: ഷഹനിദ. മക്കൾ: റുക്സാന, റുബീന, റുമീഷ. മരുമക്കൾ: അജുവത്ത് (ദുബായ്), ഫൈസൽ (കുവൈത്ത്). ഇന്ന് വൈകിട്ട് മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി. നാളെ (വ്യാഴം) കണ്ണംകോട് ജുമാഅത്ത് പള്ളിയിൽച്ചു കബറടക്കം നടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.