ADVERTISEMENT

മസ്‌കത്ത്∙ ഒമാനില്‍ 24 മണിക്കൂറിനിടെ 1320 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ്-19 കേസുകള്‍ 168,005 ആയി ഉയര്‍ന്നു. 12 രോഗികള്‍ കൂടി മരിച്ചു. കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1747 ആയി. 920 പേര്‍ കൂടി കോവിഡ് മുക്തരായി. ആകെ കോവിഡ് മുക്തരുടെ എണ്ണം 149,969 ആയി. 89.2 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്.

 

96 രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 652 രോഗികള്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 204 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com