sections
MORE

ഖത്തറില്‍ 949 പേര്‍ക്കു കോവിഡ് പോസിറ്റീവ്

doha-covid-vaccine
SHARE

ദോഹ∙ ഖത്തറില്‍ 949 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. രണ്ടു മരണം. 521 പേര്‍ കോവിഡ് മുക്തരായി.

വിദേശങ്ങളില്‍ നിന്നെത്തിയ 144 പേരുള്‍പ്പെടെയാണ് 949 പേര്‍ക്കു പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ നിലവില്‍ പോസിറ്റീവ് ആയി കഴിയുന്നവരുടെ എണ്ണം 18,827 ആയി ഉയര്‍ന്നു. 246 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 428 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. മരണസംഖ്യ 322. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA