ADVERTISEMENT
കുവൈത്ത് സിറ്റി∙ കുവൈത്തിൽ വൈദ്യുതി ഉൽപാദനം വർധിച്ചു. സുബിയ പവർ പ്ലാന്റിൽ സ്ഥാപിച്ച വാതക ടർബൈൻ പ്രവർത്തനം തുടങ്ങിയതാണ് കാരണം. 932 മെഗാവാട്ട് വൈദ്യുതിയാണ് അധികം ലഭിക്കുന്നത്. അതോടെ മൊത്തം ഉത്പാദനം 18470 മെഗാവാട്ട് ആയി. വേനലിൽ ശരാശരി വൈദ്യുതി ഉപഭോഗം 15677 മെഗാവാട്ട് എന്നതാണ് കണക്കെന്ന് വൈദ്യുതി-ജലം മന്ത്രി മഷാൻ അൽ ഉതൈബി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com