ADVERTISEMENT
മസ്കത്ത് ∙ ഒമാനിൽ മനഃപൂർവം ദിശമാറി വാഹനമോടിച്ചാൽ 500 റിയാൽ പിഴയോ 3 മാസം തടവോ ശിക്ഷ. ഗൗരവ സ്വഭാവമുള്ളതാണെങ്കിൽ 2 ശിക്ഷയും ഉണ്ടാകും. അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താലും ശക്തമായ നടപടി സ്വീകരിക്കുമെന്നു മുന്നറിയിപ്പു നൽകി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com