ADVERTISEMENT

അബുദാബി∙ അവസാന വട്ട തയാറെടുപ്പുകൾ പൂർത്തിയാക്കി എസ്എസ്എൽസി വിദ്യാർഥികൾ ഇന്ന് പരീക്ഷാ ഹാളിലേക്ക്. മാർച്ചിൽ നടക്കേണ്ടിയിരുന്ന പരീക്ഷ തിരഞ്ഞെടുപ്പുമൂലം നീട്ടിവച്ചതിലൂടെ ലഭിച്ച അധിക സമയം ഉപയോഗപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണു വിദ്യാർഥികൾ. യുഎഇ സമയം ഉച്ചയ്ക്ക് 12.10ന് എസ്എസ്എൽസി മലയാളം/ അഡീഷണൽ പരീക്ഷയോടെയാണ് തുടക്കം.

നാളെ ഉച്ചയ്ക്ക് 1.10ന് ഹിന്ദി, തിങ്കളാഴ്ച 12.10ന് ഇംഗ്ലിഷ് പരീക്ഷയും കഴിഞ്ഞാൽ ബാക്കി പരീക്ഷകളെല്ലാം രാവിലെ 8.10നായിരിക്കും. ഹയർ സെക്കൻഡറിക്ക് ഇന്നു പരീക്ഷയില്ല. നാളെ രാവിലെ 8.10നു ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി പരീക്ഷകൾ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com