ജൂണിൽ തുറക്കും ആദം-ഹൈമ- തുംറൈത് ഇരട്ടവരിപ്പാത
Mail This Article
×
മസ്കത്ത് ∙ ഒമാനിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ ആദം-ഹൈമ-തുംറൈത് ഇരട്ടവരിപ്പാത ജൂൺ അവസാനത്തോടെ പൂർത്തിയാകും. 20 കിലോമീറ്റർ റോഡ് ഈ മാസം ഗതാഗതത്തിനു തുറന്നുകൊടുക്കും. വിവിധ വിലായത്തുകളെ ബന്ധിപ്പിക്കുന്ന പാതയുടെ 3 ഘട്ടങ്ങളും ലക്ഷ്യത്തോട് അടുക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.