ADVERTISEMENT
റിയാദ്∙ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് സൗദിയിലെ ഖമീസ് മുഷൈത്തിലേക്കു ഹൂതികൾ ഇന്നലെ അയച്ച മിസൈൽ അറബ് സഖ്യസേന തകർത്തു. ചൊവ്വാഴ്ച അയച്ച ‍ഡ്രോണും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപ് വെടിവച്ചിട്ടിരുന്നു. രാജ്യാന്തര ചട്ടങ്ങള്‍ പ്രകാരം പൊതുജന സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com