ADVERTISEMENT
ദുബായ് ∙ യുഎഇ ഗുരുവിചാരധാര പ്രസിഡന്റ് ആയി പി.ജി.രാജേന്ദ്രനെയും ജനറൽ സെക്രട്ടറിയായി ഒ.പി.വിശ്വംഭരനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: മുരളീധര പണിക്കർ (രക്ഷാധികാരി), സജി ശ്രീധരൻ (ട്രഷറർ), ഷാജി ശ്രീധരൻ, പ്രഭാകരൻ പയ്യന്നൂർ (വൈസ് പ്രസി), സി.പി. മോഹനൻ, സുധീഷ്  ചിദംബരൻ (സെക്ര), അഭിലാഷ് (ജോ. ട്രഷർ), വി.കെ.മുരളീധരൻ (അഡ്വൈസറി ബോർഡ് ചെയർമാൻ), കെ.പി. വിജയൻ (ബിസിനസ് ഫോറം ചെയർമാൻ). 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. ഗുരുദേവ മെഡിക്കൽ ട്രസ്റ്റ് ചെയർമാൻ  മുരളീധര പണിക്കർ യോഗം ഉദ്ഘാടനം ചെയ്തു. പി.ജി.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.  ഒ.പി.വിശ്വംഭരൻ, വി.കെ. മുരളി, പ്രഭാകരൻ പയ്യന്നൂർ, ഷാജി ശ്രീധരൻ, കെ.പി. വിജയൻ, ശരത്ചന്ദ്ര ബാബു എന്നിവർ പ്രസംഗിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com