sections
MORE

ലഹരിമരുന്ന് കടത്താൻ ശ്രമിച്ചവർ പിടിയിൽ

arrest
Photo credit : Elnur/ Shutterstock.com
SHARE

മസ്കത്ത് ∙ രാജ്യത്തേക്ക് ലഹരിമരുന്നു കടത്താൻ ശ്രമിച്ച 2 ഏഷ്യക്കാരെ നോർത്ത് ബതീനയിൽ റോയൽ ഒമാൻ പൊലീസ് പിടികൂടി. ഇവരിൽ 50 കിലോ ലഹരിമരുന്നു കണ്ടെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA