ADVERTISEMENT

ഷാർജ ∙ പക്ഷികളെ പിടികൂടാൻ മരച്ചില്ലകളിലും മറ്റും സ്ഥാപിച്ച കെണികൾ പിടിച്ചെടുത്തു നശിപ്പിച്ചു. പിടിയിലായവർക്കു 10,000 ദിർഹം പിഴ ചുമത്തി. 1,60 ഉപകരണങ്ങളാണ് കണ്ടെത്തിയത്.

ഫെബ്രുവരി 28നും മാർച്ച് 28നും ഇടയ്ക്ക് ഷാർജ എൻവയൺമെന്റ് ആൻഡ് പ്രൊട്ടക്ടഡ് ഏരിയാസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് വിവിധ മേഖലകളിൽ പരിശോധന നടത്തിയത്.

പക്ഷികളുടെ ശബ്ദം അനുകരിക്കാൻ കഴിയുന്ന ഉപകരണങ്ങളും കെണികളും മരച്ചില്ലകളിലും കുറ്റിച്ചെടികൾക്ക് ഇടയിലുമൊക്കെ സ്ഥാപിക്കുന്നു. ദേശാടനപ്പക്ഷികളെ ഉൾപ്പെടെ വേട്ടക്കാർ പിടികൂടുന്നതായി കണ്ടെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com