ADVERTISEMENT

ദോഹ∙സ്ട്രോബറിയും കട്ടിയുള്ള മോരും ചേർന്ന രുചിയേറിയ പാനീയമാണ് സ്നോവി സ്‌ട്രോബറി മോജിതോ. രുചി കൂട്ടാൻ ഇനിയുമുണ്ട് പൊടിക്കൈകൾ.

ചേരുവകൾ

∙ ഫ്രഷ്  സ്‌ട്രോബെറി - 3 എണ്ണം
∙ സ്‌പ്രൈറ്റ് - 100 മില്ലി
∙ ചെറിയ ഐസ് കഷണങ്ങൾ - 100 ഗ്രാം
∙ ലബാൻ (കട്ടിയുള്ള മോര്) - 100 മില്ലി
∙ പുതിനയില (അലങ്കരിക്കാൻ)

തയാറാക്കുന്ന വിധം

മിക്‌സിയിൽ സ്‌ട്രോബറി  നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ആദ്യം ഐസ് ക്യൂബുകളും തുടർന്നു സ്‌പ്രൈറ്റും ലബാനും ചേർക്കുക.  പുതിനയില ഉപയോഗിച്ച് അലങ്കരിച്ചു നന്നായി തണുപ്പിച്ച് കുടിക്കാം. ആവശ്യമെങ്കിൽ പഞ്ചസാരയും ചേർക്കാം.

asha
ആശ ചുങ്കത്ത് വാരിജാക്ഷൻ

തയാറാക്കിയത് ആശ ചുങ്കത്ത് വാരിജാക്ഷൻ, മണ്ണാർക്കാട് ഫുഡ് ഹൈജീൻ സൂപ്പർവൈസർ,ഹമദ് മെഡിക്കൽ കോർപറേഷൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com