ADVERTISEMENT

ദോഹ ∙ പെരുന്നാൾ അവധിക്കു യാത്ര ചെയ്യുന്നവർ ഓൺലൈനിൽ ചെക് ഇൻ ചെയ്യണമെന്ന് ഹമർ രാജ്യാന്തര വിമാനത്താവള (എച്ച്ഐഎ) അധികൃതർ.

തിരക്കൊഴിവാക്കാൻ യാത്രയുടെ 3 മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യുകയും വേണം.

ഒരു മണിക്കൂർ മുൻപ് ചെക് ഇൻ കൗണ്ടർ അടയ്ക്കും. ഇഹ്തിറാസ് ആപ്പിൽ ഗ്രീൻ ഹെൽത്ത് സ്റ്റാറ്റസ് ഉണ്ടാകണമെന്നും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com